Thursday, September 25, 2008


വിളി

ഇത്തിരി കനവു നീട്ടുമോ
നിറം കെട്ടതെന്കിലുമൊരുപിടി
ഭാവി വറ്റിപ്പോവും വര്‍ത്തമാനത്തിനിടയില്‍ ഒരു അണക്കെട്ടുയരുന്നു
ഭൂതത്ത്തിലേക്ക് പാലായനത്തിനു ആരോ വിളിക്കുന്നു
കളഞ്ഞ്ഞിട്ട കുപ്പിച്ചില്ലും കതിരും പെറുക്കുവാന്‍

3 comments: